ടി20 ലോകകപ്പ്; മൂന്നാം പോരാട്ടത്തിന് ടീം ഇന്ത്യ, എതിരാളികൾ ശക്തരായ ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ സൂപ്പർ സണ്ടേ പോരാട്ടത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. പാകിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപിച്ചാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ കീഴടക്കിയാൽ രോഹിത് ശർമ്മയ്ക്കും സംഘത്തിനും...

റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച് കിവീസിന്റെ ഗ്ലെന്‍ ഫിലിപ്‌സ്

ടി20 ക്രിക്കറ്റില്‍ നാലാം നമ്പറിലോ അതിന് ശേഷമോ ക്രീസിലെത്തി സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ്. ശ്രീലങ്കക്കെതിരായ ഇന്നത്തെ സെഞ്ചുറി നേട്ടമാണ് താരത്തെ...

സെമി തൊട്ടടുത്ത്, ശ്രീലങ്കയ്‌ക്കെതിരെ വമ്പൻ വിജയവുമായി കിവീസ്

ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് സെമി ഫൈനലിനോട് ഒരുപടി കൂടി അടുത്തു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 65 റണ്‍സിന്റെ ജയാണ് ന്യൂസിലന്‍ഡ് നേടിയത്. ടോസ്...

ഫിലിപ്‌സിന് സെഞ്ചുറി, ന്യൂസിലൻഡിനെതിരെ ശ്രീലങ്കയ്ക്ക് 168 റൺസ് വിജയലക്ഷ്യം

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെതിരേ ശ്രീലങ്കയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 167...

ലേലത്തിന് മുന്നെ താക്കൂറിനെ റിലീസ് ചെയ്യാനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്

ഐപിഎൽ 2023 ലേലത്തിന് മുമ്പ് ഡൽഹി ക്യാപിറ്റൽസ് ശാർദുൽ താക്കൂറിനെ റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ 2023 ലേലത്തിൽ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ ഓൾറൗണ്ടറെ തിരികെ വാങ്ങുന്നതിനായാണ് ഡൽഹി...

ടി20 ലോകകപ്പിൽ നിന്നും ബിനുര ഫെർണാണ്ടോ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ടി20 ലോകകപ്പിൽ നിന്നും ശ്രീലങ്കൻ താരം ബിനുര ഫെർണാണ്ടോ പരിക്കേറ്റ് പുറത്തായി. പകരം അസിത ഫെർണാണ്ടോയെ ലങ്കൻ ടീമിൽ ഉൾപ്പെടുത്തിയതായി ടീം പ്രഖ്യാപിച്ചു. 2022 ഐസിസി പുരുഷ ടി20...

ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായവുമായി കപിൽ ദേവ്

ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കണ്ടെത്തിയെങ്കിലും ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായവുമായി ഇതിഹാസ താരം കപില്‍ ദേവ് രംഗത്ത്. ഇന്ത്യയുടെ ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ട്. ബാറ്റിംഗില്‍...

ടി20 ലോകകപ്പ്: ഇന്ത്യ സെമിയിൽ തോറ്റ് പുറത്താകുമെന്ന് അക്തർ

ഇന്ത്യ അത്ര നല്ല ടീം ഒന്നുമല്ലെന്നും അടുത്തയാഴ്ച്ച സെമി ഫൈനല്‍ ഘട്ടത്തില്‍ ഇന്ത്യ തോറ്റു പുറത്താകുമെന്ന പ്രവചനവുമായി മുന്‍ പാക് താരം ഷുഐബ് അക്തര്‍. പാക് തോല്‍വിയുടെ നിരാശ...

നാളെ നിർണായകമായ ന്യൂസിലന്‍ഡ്-ശ്രീലങ്ക മത്സരം, മഴ ചതിക്കുമോയെന്ന് ആരാധകർ

ടി20 ലോകകപ്പിലെ സൂപ്പർ-12 റൗണ്ടില്‍ നാളെ നിർണായകമായ ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടം. സിഡ്നിയിലാണ് മത്സരത്തിലും മഴഭീഷണി ഉണ്ടാവുമോയെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ​ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന ഇരു മത്സരങ്ങളും...

ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ-12 പോരാട്ടവും മഴമൂലം ഉപേക്ഷിച്ചു

ട്വന്‍റി 20 ലോകകപ്പില്‍ അഫ്‍ഗാനിസ്ഥാന്‍-അയർലന്‍ഡ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ-12 പോരാട്ടവും മഴമൂലം ഉപേക്ഷിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് ​​ഗ്രൗണ്ടില്‍ മഴ തോരാന്‍ ഏറെനേരം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. ടോസ് പോലുമിടാതെയാണ്...