തോൽവിയോളം പോന്ന സമനിലയുമായി പിരിഞ്ഞ് ഒഡീഷയും ചെന്നൈയിനും

February 16, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ തോൽവിയോളം പോന്ന സമനിലയുമായി പിരിഞ്ഞ് ഒഡീഷ എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും. ഇരുടീമുകളുടെയും സെമി ഫൈനൽ സാധ്യതകൾ തല്ലിക്കെടുത്തുന്നതായിരുന്നു ഇന്നത്തെ സമനില. ഇന്ന് ഗോവയിലെ തിലക് മൈതാനിയിൽ...

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് ബയേൺ മ്യൂണിക് സാൽസ്ബർഗ് പോരാട്ടം

ബയേൺ മ്യൂണിക് എതിരെ നിൽക്കുന്നുവെന്നു കേട്ടാൽ ഏതുടീമിനും ഒരു ഭയം ഇന്നുണ്ടാവും. ഇതേ ഭയത്തോടെയാണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ റെഡ് ബുൾ സാൽസ്ബർഗ് ഇന്ന് ജർമൻ ടീമിനെ...

ചാമ്പ്യൻസ്‌ ലീഗിൽ ഇന്റർ മിലാനും ലിവർപൂളും നേർക്കുനേർ

യുവേഫ ചാമ്പ്യൻസ്‌ ലീഗിൽ ഇന്നും തീപാറും പോരാട്ടം. ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്റർ മിലാൻ മുൻ പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളുമായാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരങ്ങളും വിജയിച്ച...

ശ്രേയസ് അയ്യരെ നായകനാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

February 16, 2022 Cricket IPL IPL-Team Top News 0 Comments

ശ്രേയസ് അയ്യരെ നായകനായി നിയമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ മെഗാ താരലേലത്തില്‍ 12.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെ ക്യാപ്റ്റനാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കെകെആർ ടീമിലെത്തിച്ചത്....

ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ്‌സി ചെന്നൈയിൻ എഫ്‌സി പോരാട്ടം

February 16, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് ഒഡീഷ എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും നേർക്കുനേർ ഏറ്റുമുട്ടും. സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. നിലവിൽ ഐഎസ്‌എല്ലിലെ പോയിന്റ് ടേബിളിൽ...

പാക് പരമ്പരയിൽ മാക്‌സ്‌വെൽ കളിക്കില്ല, ഐപിഎല്ലിന്റെ തുടക്കവും നഷ്‌ടമാകും

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പാകിസ്ഥാൻ പര്യടനവും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) പ്രാരംഭ മത്സരങ്ങളും നഷ്‌ടമാകും. താരത്തിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ മൂലമാണ് മത്സരങ്ങൾ നഷ്‌ടമാവുക. വിരാട് കോലി,...

ഒടുവിൽ ജയം, ബ്രൈറ്റണെ തകർത്ത് യുണൈറ്റഡ് വീണ്ടും നാലാം സ്ഥാനത്ത്

മൂന്നു മത്സരങ്ങൾക്ക് ശേഷം ജയം കണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ബ്രൈറ്റണെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് റാഗ്നിക്കിന്റെ ടീം തകർത്തുവിട്ടത്. മത്സര ഫലം ചുവന്നപടയ്ക്കാണ്...

ഗോൾ മഴയുമായി മാഞ്ചസ്റ്റർ സിറ്റി, സ്പോർട്ടിങിനെ തകർത്തത് എതിരില്ലാത്ത 5 ഗോളുകൾക്ക്

ചാമ്പ്യൻസ് ലീഗിലും ഗംഭീര ഫോം തുടർന്ന് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. പ്രീ ക്വാർട്ടറിൽ സ്പോർട്ടിങ് ലിസ്ബണിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരുടെ തേരോട്ടം....

ഇഞ്ചുറി ടൈമിൽ രക്ഷകനായി എംബാപ്പെ, ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്ക് ജയം

യുവേഫ ചാമ്പ്യൻസ്‌ ലീഗിൽ പ്രീക്വാർട്ടർ മത്സരത്തിലെ ആദ്യപാദത്തിൽ എതിരില്ലാത്തെ ഒരു ഗോളിന് റയൽ മാഡ്രിഡിനെ തകർത്ത് പിഎസ്‌ജി. ലയണൽ മെസി പെനാൽറ്റി നഷ്‌ടമാക്കിയ മത്സരത്തിൽ 94-ാം മിനിറ്റിലെ എംബാപ്പെയുടെ...

ശ്രീലങ്കയുടെ ഇന്ത്യന്‍ പരമ്പരയിൽ മാറ്റവുമായി ബിസിസിഐ

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള ഷെഡ്യൂൾ മാറ്റിയതായി പ്രഖ്യാപിച്ച് ബിസിസിഐ. രണ്ട് ടെസ്റ്റ് മത്സരങ്ങളും തുടർന്ന് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും കളിക്കേണ്ടിയിരുന്ന ലങ്കൻ ടീം ആദ്യം ടി20യും തുടർന്ന്...