സെമി സാധ്യത നിലനിർത്താൻ ഇന്ന് നിർണായകം, ഐഎസ്‌എല്ലിൽ ബെംഗളൂരു ഒഡീഷ പോരാട്ടം ഇന്ന്
ഐഎസ്‌എൽ ഫുട്ബോളിൽ ഇന്ന് ബെംഗളൂരു എഫ്‌സിയും ഒഡീഷയും നേർക്കുനേർ ഏറ്റുമുട്ടും. സെമി ഫൈനൽ പ്രതീക്ഷകൾ കാക്കാൻ ജയം വേണമെന്ന അവസ്ഥയിലാണ് ഇരുടീമും ഇന്ന് കളിക്കാനിറങ്ങുക. 17 മത്സരങ്ങളിൽ നിന്ന്...













































