ഐസിസി റാങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ യാദവ്

ഐസിസി ട്വന്റി 20 ബാറ്റർമാരുടെ റാങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഐസിസി ബുധനാഴ്ച പുറത്തിറക്കിയ പട്ടികയിലാണ് സൂര്യകുമാർ ഒന്നാം സ്ഥാനം നിലനിർത്തിയത്. കുട്ടി...

തോൽവിക്ക് കാരണം ഇവർ, പാക് ഓപ്പണര്‍മാരെ പുകഴ്ത്തി കെയ്ന്‍ വില്യംസണ്‍

ടി20 ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം കാരണം വ്യക്തമാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ബാബർ അസമും മുഹമ്മദ് റിസ്‌വാനുമാണ് ജയം അനായാസമാക്കിയെന്നാണ് വില്യംസൺ പറയുന്നത്. തങ്ങള്‍...

ഐപിഎല്‍ താര ലേലം കൊച്ചിയിൽ, നടക്കുക ഡിസംബർ 23-ന്

ഇത്തവണത്തെ ഐപിഎല്‍ ലേലം ഡിസംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ബിസിസിഐ ആണ് ഫ്രാഞ്ചൈസികളെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. ഒരു ദിവസം...

സെമിയിൽ ന്യൂസീലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിലേക്ക്; ജയം 7 വിക്കറ്റിന്

2022 ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി പാകിസ്ഥാന്‍. സെമി ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന്‍ ഫൈനലിലെത്തിയത്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും നായകന്‍...

പാകിസ്ഥാന് മുന്നിൽ 153 റൺസ് വിജയലക്ഷ്യം ഒരുക്കി ന്യൂസിലൻഡ്

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ ന്യൂസീലൻഡ്. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് ന്യൂസിലൻഡ് നേടിയത്....

മുൻനിര വീണു, സെമിയിൽ ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടം

ടി20 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ്...

ടി20 ലോകകപ്പ് സെമി; ടോസ് നേടി ന്യൂസീലൻഡ് ബാറ്റിംഗിനിറങ്ങി

ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടി ന്യൂസീലൻഡ്. ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസീലൻഡ് പാകിസ്ഥാനെ ഫീൽഡിങ്ങിനയച്ചു.. ഗ്രൂപ്പ് ഒന്ന് ജേതാക്കളായാണ് കിവീസിന്റെ സെമി പ്രവേശനം....

ടി20 ലോകകപ്പിലെ ആദ്യ സെമി ഇന്ന്; പാകിസ്ഥാനും ന്യൂസിലൻഡും നേർക്കുനേർ

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമി പാകിസ്ഥാനും ന്യൂസിലൻഡും തമ്മിൽ ഇന്ന് ഉച്ചക്ക് 1.30 മുതൽ അരങ്ങേറും. നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്ഥാനാണ് മുന്നില്‍ ഇരുവരും 28 തവണ മത്സരിച്ചപ്പോള്‍...

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ഉഭയകക്ഷി പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഈ പരമ്പരയ്ക്കു ശേഷം രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇൻഡീസ് ഓസ്‌ട്രേലിയ പര്യടനം നടത്തും. ആരോൺ...

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫീൽഡിംഗ് പരിശീലകനായി റയാൻ ടെൻ ഡോസ്‌ക്കാറ്റെയെ നിയമിച്ചു

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫീൽഡിംഗ് പരിശീലകനായി നെതർലൻഡ്‌സ് മുൻ ക്യാപ്റ്റൻ റയാൻ ടെൻ ഡോസ്‌ക്കാറ്റെ ചുമതലയേൽക്കാൻ ഒരുങ്ങുന്നു. ടീമിന്റെ അസിസ്റ്റന്റ് കോച്ചായി സ്ഥാനക്കയറ്റം ലഭിച്ച ജെയിംസ് ഫോസ്റ്ററിന് പകരമാണ്...