ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. അടുത്ത വര്‍ഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയോടെ വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

ശാർദുൽ താക്കൂർ ഡൽഹിയിൽ നിന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

November 14, 2022 Cricket IPL IPL-Team Top News 0 Comments

ബൗളിംഗ് ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ട്രേഡ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്. 2023 സീസണിൽ താരം ഇനി കെകെആറിന്റെ കുപ്പായത്തിലാവും മൈതാനത്തിറങ്ങുക. ശാർദൂലിന്റെ മുൻ ടീമായ...

പരിക്ക് തിരിച്ചടിയായി, ഷഹീൻ അഫ്രീദിക്ക് ഇംഗ്ലണ്ട്, ന്യൂസിലൻഡ് പരമ്പരകൾ നഷ്‌ടമായേക്കും

ടി20 ലോകകപ്പ് ഫൈനലിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഷഹീൻ അഫ്രീദിക്ക് ഇംഗ്ലണ്ട്, ന്യൂസിലൻഡ് ഹോം പരമ്പരകൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ജൂലൈയിൽ ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പിൻവാങ്ങിയ...

കോലിയും സൂര്യയും ടീമിൽ, ടി20 ലോകകപ്പിലെ തെരഞ്ഞെടുത്ത് ഐസിസി

ടി20 ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ ടീമിനെ തെരഞ്ഞെടുത്ത് ഐസിസി. ഇന്ത്യയില്‍ നിന്നും ഫൈനലിലെത്തിയ പാകിസ്ഥാനില്‍ നിന്നും രണ്ട് താരങ്ങള്‍ വീതം ടീമിലെത്തിയപ്പോള്‍ കിരീടം നേടിയ ഇംഗ്ലണ്ട് ടീമില്‍ നിന്ന്...

ട്വന്‍റി 20 ലോകകപ്പിലെ തോല്‍വിക്ക് പിന്നിലെ യഥാർഥ കാരണം കളിക്കാരല്ലെന്ന് സമി

ട്വന്‍റി 20 ലോകകപ്പിലെ തോല്‍വിക്ക് പിന്നിലെ യഥാർഥ കാരണം കളിക്കാരല്ലെന്ന അഭിപ്രായവുമായി വെസ്റ്റ് ഇന്‍ഡീസിന് രണ്ട് ലോകകപ്പ് നേടിക്കൊടുത്ത നായകൻ ഡാരന്‍ സമി. ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി പറയുന്നത്...

മാറ്റത്തിനൊരുങ്ങി ടീം ഇന്ത്യ, പുതിയ നായകൻ പാണ്ഡ്യ; സീനിയർ താരങ്ങൾ പുറത്തേക്ക്

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോടു ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ വരുമെന്നു റിപ്പോർട്ട്. സീനിയർ താരങ്ങളിൽ പലരെയും അടുത്ത വർഷം മുതൽ ട്വന്റി20...

ടി20 ലോകകപ്പ്: പാകിസ്ഥാന്‍-ഇംഗ്ലണ്ട് കിരീടപ്പോരാട്ടത്തിന് മഴ ഭീഷണി

ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാന്‍-ഇംഗ്ലണ്ട് കിരീടപ്പോരാട്ടത്തിന് മഴ ഭീഷണി. പസഫിക് സമുദ്രോപരിതലത്തിലെ ലാ നിന പ്രതിഭാസത്തില്‍ കാലം തെറ്റി മഴപെയ്യുന്ന ഓസ്ട്രേലിയയില്‍ ഈ ലോകകപ്പിലെ നിര്‍ണായകമായ പല...

ന്യൂസിലൻഡ് പരമ്പരയിൽ ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായി മുനിഷ് ബാലി എത്തും

അടുത്ത വെള്ളിയാഴ്ച്ച, നവംബർ 18 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഉഭയകക്ഷി പരമ്പരയിൽ ടീം ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായി മുനിഷ് ബാലിയെ നിയമിച്ചതായി റിപ്പോർട്ട്. പതിവ് പരിശീലകനായ രാഹുൽ ദ്രാവിഡിന്...

ഓസ്‌ട്രേലിയൻ പേസ് ബൗളർ ജേസൺ ബെഹ്‌റൻ‌ഡോർഫിനെ ടീമിലെത്തിച്ച് മുംബൈ

November 12, 2022 Cricket IPL IPL-Team Top News 0 Comments

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) ഭാഗമായ ഓസ്‌ട്രേലിയൻ പേസ് ബൗളർ ജേസൺ ബെഹ്‌റൻ‌ഡോർഫിനെ 2023 സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറി. ഈ വർഷമാദ്യം നടന്ന മെഗാ...

ഐസിസി ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഗ്രെഗ് ബാര്‍ക്ലേ

ഐസിസി ചെയര്‍മാനായി ന്യൂസിലന്‍ഡില്‍ നിന്നുള്ള ഗ്രെഗ് ബാര്‍ക്ലേ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.സിംബാബ്‌വെയുടെ തവെംഗ്‌വാ മുഖുലാനി അവസാന നിമിഷം മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെ എതിരില്ലാതെയാണ് ബാര്‍ക്ലേ വീണ്ടും...