ഇന്ത്യ, ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് നാളെ തുടക്കം
ഇന്ത്യയും ന്യൂസിലന്‍ഡും നാളെ വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും നാളെ ഇറങ്ങുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട്...













































