Cricket cricket worldcup Cricket-International Epic matches and incidents legends Renji Trophy Top News

ലോകക്കപ്പില്‍ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങി സിംഹളീസ് പോരാളികള്‍

June 11, 2024

ലോകക്കപ്പില്‍ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങി സിംഹളീസ് പോരാളികള്‍

2024 ടി20 ലോകകപ്പിൻ്റെ 23-ാം മത്സരത്തിൽ ശ്രീലങ്കയും നേപ്പാളും ഏറ്റുമുട്ടും. 2024 ജൂൺ 12-ന് സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിലാണ് മത്സരം.ഇന്ത്യന്‍ സമയ്മ് രാവിലെ അഞ്ചു മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.ശ്രീലങ്കയും നേപ്പാളും ഇതുവരെ ടി20 ഫോർമാറ്റിൽ ഏറ്റുമുട്ടിയിട്ടില്ല.

T20 World Cup 2024: Match 23, NEP vs SL Match Preview: Head to Head  records, pitch report and more - CricTracker

 

ശ്രീലങ്ക രണ്ട് മത്സരങ്ങൾ കളിച്ചു, രണ്ട് മത്സരങ്ങളിലും തോൽവി രേഖപ്പെടുത്തി.നിലവിലെ ഗ്രൂപ്പ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാര്‍ ആണ് ശ്രീലങ്ക.അവരുടെ പ്ലേ ഓഫ് യോഗ്യതാ സാധ്യതകൾക്ക് വലിയ തിരിച്ചടിയാണ് ഈ രണ്ടു  തോല്‍വി മൂലം ലഭിച്ചിരിക്കുന്നത്. ഇന്നതെ മല്‍സരത്തില്‍ ജയം നേടിയാല്‍ മാത്രമേ ലോകക്കപ്പില്‍ ഒരു തിരിച്ചുവരവ് നടത്താന്‍ സിംഹളീസ് പോരാളികള്‍ക്ക് കഴിയുകയുള്ളൂ.കളിച്ച ഒരു മല്‍സരത്തില്‍ പരാജയപ്പെട്ട നേപ്പാള്‍ നാലാം സ്ഥാനത്ത് ആണ്.

Leave a comment