സദ്ഗുരുവിനു പറ്റിയ ‘ഗോൾഡൻ’ അമളി
ഹിമ ദാസിനെ ‘ഗോൾഡൻ ഷവര്‍ ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിച്ച സദ്ഗുരുവിനു ഇന്ത്യൻ ആരാധാകുരുടെ വക ട്വിറ്ററിൽ പൊങ്കാല. അശ്ളീല വെബ്സൈറ്റുകളിൽ കണ്ടു വരുന്ന ഗോൾഡൻ ഷവര്‍ എന്തെന്ന് ഇയാൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കാൻ പറഞ്ഞു ആരാധക വലയം വലയുന്നു. എന്തായാലും എല്ലാം അറിയുന്ന സദ്ഗുരുവിനും അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു വ്യക്തം .
ഇതിനെ ചൊല്ലി സദ്ഗുരുവിന്റെ പ്രതികരണം കാത്തിരിക്കുകയാണ് ഹിമ ദാസിന്റെ അനേക ലക്ഷങ്ങൾ കവിയുന്ന ആരാധകർ






































