Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ്: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിങ്

June 22, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിങ്

ലണ്ടന്‍: ലോക്കപ്പ് ക്രിക്കറ്റിലെ ഇരുപത്തിയെട്ടാം മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ 26 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസ് എന്ന നിലയിലാണ്.

ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് അത്ര നല്ല തുടക്കമാണ് ലഭിച്ചത്. ഒരു റൺസ് എടുത്ത രോഹിതിനെ ഇന്ത്യക്ക് ആദ്യം തന്നെ നഷ്ട്ടപ്പെട്ടു. പിന്നീട കോഹ്‌ലിയും, രാഹുലും ചേർന്ന് നല്ല രീതിയിൽ സ്‌കോർ മുന്നോട്ട് കൊണ്ടുപോയി എന്നാൽ മുപ്പത് റൺസ് എടുത്ത രാഹുലിനെ നബി പുറത്താക്കി. കോഹ്‌ലിയും. വിജയ് ശങ്കറുമാണ് ഇപ്പോൾ ക്രീസിൽ. കോഹിലി അർധശതകം നേടി. നബിയും, റഹ്‌മാനും ആണ് വിക്കറ്റ് നേടിയത്.

Leave a comment