ഇന്നേ ദിവസമാണ് രണത്തുങ്കയും സംഘവും ചരിത്രം കുറിച്ചത് !!
1996ൽ ഇതേ ദിവസമായിരുന്നു ശ്രീലങ്കൻ ക്രിക്കറ്റിന്റെ തല വര മാറ്റിയെഴുതിയ നിമിഷം പിറന്നത്, അതെ അണ്ടർ ഡോഗ്സ് ആയി വന്നവർ ആ വേൾഡ് കപ്പിൽ മുത്തമിട്ടപ്പോൾ പുതു ചരിത്രമായിരുന്നു അന്ന് ലാഹോറിൽ പിറന്നത്……..
ഇനിയെത്രയോക്കെ മഹാന്മാർ ആ ജേഴ്സിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചാലും ആ ഫൈനലിലെ രാത്രിയിലെ ഡിസിൽവയുടെ പ്രകടനം അവരുടെ ക്രിക്കറ്റ് ചരിത്രത്തിൽ ഇങ്ങനെ ജ്വലിച്ചു നിൽക്കുക തന്നെ ചെയ്യും.






































