Foot Ball Top News

പ്രീസണിലെ ആദ്യ ജയത്തിനായി ഗോകുലം കേരള എഫ് സി ഇന്ന് ബെംഗളൂരു എഫ്സിയെ നേരിടും

October 1, 2019

author:

പ്രീസണിലെ ആദ്യ ജയത്തിനായി ഗോകുലം കേരള എഫ് സി ഇന്ന് ബെംഗളൂരു എഫ്സിയെ നേരിടും

പ്രീസീസൺ മൽസരങ്ങളിൽ ഇന്ന് ഗോകുലം കേരള എഫ് സി ഇന്ന് ബെംഗളൂരു എഫ്സിയെ നേരിടും. പ്രീസീസണിൽ ആദ്യ ജയം തേടിയാകും ഇന്ന് ഗോകുലം കേരള എഫ് സി ഇറങ്ങുന്നത്. പ്രീസീസണിൽ ഐ ലീഗ് ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ബംഗളുരു കഴിഞ്ഞ മൽസരത്തിൽ തോൽപ്പിച്ചിരുന്നു.

അതേസമയം ഗോകുലം കേരള എഫ് സി ആദ്യ മത്സരത്തിൽ സംനിലയാണ് നേടിയത്. മുംബൈ സിറ്റിയുമായിട്ടുള്ള മൽസരത്തിൽ രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി. ഇന്ന് ബെല്ലാരിയില്‍ വെച്ചാണ് ഗോകുലം ബെംഗളൂരു  മത്സരം നടക്കുന്നത്.

 

 

 

 

Leave a comment