ബയേണിൻ്റെ നൗസെയർ മസ്രോയിയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
വെസ്റ്റ് ഹാം യുണൈറ്റഡിലേക്കുള്ള നിർദിഷ്ട നീക്കം പരാജയപ്പെട്ടതിനെത്തുടർന്ന് നൗസൈർ മസ്രോയിയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം ആരംഭിച്ചു.മ്യൂണിക്ക് താരത്തിനെ 15 മില്യണ്‍ യൂറോക്ക് സൈന്‍ ചെയ്യാന്‍ വെസ്റ്റ് ഹാം തയ്യാര്‍ ആയിരുന്നു.എന്നാല്‍ അവസാന റൌണ്ട് ചര്‍ച്ചകള്‍ അത്രക്ക് ഫലവത്തായിരുന്നില്ല.അതിനാല്‍ താരം ഇപ്പോഴും മ്യൂണിക്കില്‍ തുടരേണ്ടി വരുന്നു.
വെസ്റ്റ് ഹാം ഇപ്പോൾ ആരോൺ വാൻ-ബിസാക്കയിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചു, മസ്രോയിക്ക് വേണ്ടി ബയേണുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഇത് യുണൈറ്റഡിനെ അനുവദിച്ചു.ആരോണ്‍ വാന്‍ ബിസാക്കയെ 20 മില്യണ്‍ യൂറോക്ക് നല്കാന് ആണ് യുണൈറ്റഡിന്റെ പദ്ധതി.26 കാരനായ മസ്റൗയി അയാക്സില്‍ ടെന്‍ ഹാഗിന് കീഴില്‍ കളിച്ചിരുന്നു.അതിനാല്‍ അദ്ദേഹത്തിനെ കൊണ്ട് വന്ന് ടീമില്‍ ഉടനടി ഒരു മാറ്റം വരുത്താന്‍ ആണ് ഡച്ച് മാനേജര്‍ ആഗ്രഹിക്കുന്നത്.