EPL 2022 Euro Cup 2024 European Football Foot Ball International Football Top News transfer news

റയൽ മാഡ്രിഡ് 1 ബില്യൺ യൂറോ വരുമാനം റിപ്പോർട്ട് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഫൂട്ബോള്‍ ക്ലബ്ബ്

July 25, 2024

റയൽ മാഡ്രിഡ് 1 ബില്യൺ യൂറോ വരുമാനം റിപ്പോർട്ട് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഫൂട്ബോള്‍ ക്ലബ്ബ്

2023-24 സാമ്പത്തിക റിപ്പോർട്ടിൽ 1 ബില്യൺ യൂറോ വരുമാനം ഉണ്ടാക്കുന്ന ആദ്യത്തെ  ഫുട്ബോൾ ക്ലബ്ബാണ് തങ്ങളെന്ന് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു.കഴിഞ്ഞ സീസണിലെ റയലിന്റെ വരുമാനം 1.073 ബില്യണ്‍ ഡോളര്‍ ആണ്,മുൻ വർഷത്തേക്കാൾ 230 ദശലക്ഷം യൂറോ കൂടുതലാണ്, 27% വർധന.റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലഭിച്ച ലാഭം 16 മില്യണ്‍ യുഎസ് ഡോളര്‍ ആണ്.

Real Madrid first club in world to report €1bn in revenue - ESPN

 

ഫോർബ്സ് കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ വിലയിരുത്തിയത് ഏകദേശം 6 ബില്യണ്‍ ഡോളര്‍  ആയിരുന്നു.ലോകത്തിലെ ഏറ്റവും മൂല്യമുള്ള പതിനൊന്നാമത്തെ കായിക ടീമും ഏറ്റവും മൂല്യമുള്ള ഫുട്ബോൾ ക്ലബ്ബും റയല്‍ തന്നെ ആണ്.രണ്ടാം സ്ഥാനത്ത് ഉള്ള ഫൂട്ബോള്‍ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്.അവരുടെ വാലുയേഷ്യന്‍ 3 ബില്യണ്‍ ഡോളര്‍ ആണ്.9 ബില്യൺ ഡോളറും 7.1 ബില്യൺ ഡോളറും മൂല്യമുള്ള ഫോബ്‌സിൻ്റെ ഏറ്റവും പുതിയ പട്ടികയിൽ ഡാളസ് കൗബോയ്‌സും ന്യൂയോർക്ക് യാങ്കീസും ആണ് ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്.

Leave a comment