EPL 2022 European Football Foot Ball Indian football International Football Top News transfer news

ഫില്‍ ഫോഡന്‍ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങി എത്തി

June 28, 2024

ഫില്‍ ഫോഡന്‍ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങി എത്തി

വെള്ളിയാഴ്ച പരിശീലനത്തിലേക്ക് മടങ്ങിക്കൊണ്ട് ഞായറാഴ്ച ജർമ്മനിയിൽ സ്ലൊവാക്യയ്‌ക്കെതിരെ ഇംഗ്ലണ്ടിൻ്റെ യൂറോ 2024 റൗണ്ട്-16 പോരാട്ടത്തിൽ കളിക്കാനുള്ള കഠിന പ്രയത്നത്തില്‍ ആണ് ഫിൽ ഫോഡൻ.കൊളോണിൽ സ്ലൊവേനിയയ്‌ക്കെതിരായ 0-0 സമനിലയിൽ കളിച്ച ഫോഡൻ തൻ്റെ മൂന്നാമത്തെ കുട്ടിയുടെ ജനനം സംബന്ധിച്ച് ബുധനാഴ്ച ഇംഗ്ലണ്ടിലേക്ക് മടങ്ങി പോയി.

Phil Foden rejoining England camp before Slovakia clash - source - ESPN

ഇപ്പോള്‍ അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നു.നിലവില്‍ മാനേജര്‍ ആയ സൌത്ത് ഗെയിറ്റിന് മേല്‍ ഏറെ വിമര്‍ശനവും സമ്മര്‍ദവും ഉയര്‍ന്നു വന്നിട്ടുണ്ട്.അതിനു പ്രധാന കാരണം ഫോഡനെയും ജൂഡ് ബെലിങ്ഹാമിനെയും ഒപ്പം കളിപ്പിച്ചിട്ടാണ്.ഇരുവരേയും ഒപ്പം കളിപ്പിക്കുന്നത് ടീമിന്റെ ഷേപ്പിനെ ഏറെ ബാധിക്കുന്നു എന്നും പല ഫൂട്ബോള്‍ പണ്ഡിറ്റ്സും പറയുന്നുണ്ട്.ഒരു പക്ഷേ മാനേജര്‍ അങ്ങനെ തീരുമാനിച്ചാല്‍ തന്റെ പൊസിഷന്‍ നഷ്ട്ടപ്പെടാതിരിക്കാനുള്ള പ്രകടനം ആണ് ഫോഡന്‍ നടത്തി വരുന്നത്.

Leave a comment