ചെൽസി ബാഴ്‌സലോണയുടെ മാർക് ഗുയുവിനെ സൈൻ ചെയ്യാൻ ചർച്ച നടത്തുന്നു
ചെൽസി ബാഴ്‌സലോണയുടെ മാർക്ക് ഗുയുവിനെ സൈൻ ചെയ്യാനുള്ള ചർച്ചകളിലാണ്.എന്നാൽ യുവ സ്‌ട്രൈക്കറെ നിലനിർത്താൻ കറ്റാലൻ ക്ലബ്ബിന് അവസാന ശ്രമം നടത്തിയേക്കും.പ്രീമിയർ ലീഗ് ടീം ഗിയുവിൻ്റെ 6 മില്യൺ യൂറോ (5 മില്യൺ ഡോളർ) റിലീസ് ക്ലോസ് നൽകാൻ തയ്യാറാണ്.താരത്തിന്‍റെ റിലീസ് ക്ലോസ് വളരെ കുറവ് ആണ് എന്നതിനാല്‍ മറ്റ് ക്ലബുകളും ഗുയുവിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താരം കളിച്ച ആദ്യ മല്‍സരത്തില്‍ തന്നെ ഗോള്‍ നേടി.അതും വിജയ ഗോള്‍!!!!!അതും 23 സെക്കന്‍റില്‍ !!!!എന്നിട്ടും അദ്ദേഹത്തിന് അവസരം നല്കാന്‍ സാവി തയ്യാര്‍ ആയില.പകരക്കാരന്‍ ആയി പോലും അദ്ദേഹം കളിച്ചിട്ടില്ല.അതിനാല്‍ ബാഴ്സ വിടാന്‍ തന്നെ ആണ് താരത്തിന്‍റെ തീരുമാനം.പുതിയ വന്ന മാനേജര്‍ ഹാന്‍സി ഫ്ലിക്കിലും ഗുയുവിന് വലിയ വിശ്വാസം ഒന്നും ഇല്ല.ബ്രസീലിയന്‍ സ്ട്രൈക്കര്‍ ഹെക്റ്റര്‍ ഫോര്‍ട്ട് ഉള്ളത് കൊണ്ട് സബ് സ്ട്രൈക്കര്‍ റോളിലും കളിയ്ക്കാന്‍ ഗുയുവിന് കഴിയില്ല.അതിനാല്‍ തന്നെ 25 ല്‍ പൂര്‍ത്തിയാവുന്ന കരാര്‍ അദ്ദേഹം പുതുക്കാത്തത്.