Euro Cup 2024 Foot Ball Top News

Euro 2024: Player to watch – ബെഞ്ചമിൻ സെസ്‌കോ

June 12, 2024

Euro 2024: Player to watch – ബെഞ്ചമിൻ സെസ്‌കോ

യൂറോയിൽ സ്ലോവേനിയയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഒബ്ലാക്കിനൊപ്പം ആ രാജ്യം പ്രതീക്ഷയർപ്പിച്ചുവെച്ചിരിക്കുന്നത് ബെഞ്ചമിൻ സെസ്‌കോയുടെ ബൂട്ടുകളിൽ കൂടിയാണ്..ആഴ്‌സണലും ചെൽസിയും പിന്നാലെ കൂടിയിട്ടുണ്ട് സെസ്‌കോയുടെ സമ്മതം മൂളലിനായി.ലൈപ്സിഷിൽ സെക്കന്റ് സ്‌ട്രൈക്കറായി കളിച്ചിട്ടുകൂടി സീസണിൽ 18 ഗോളുകൾ സ്‌കോർ ചെയ്തുകഴിഞ്ഞിരിക്കുന്നു ഈ ടോപ് പ്ലെയർ..
രാജ്യത്തിന് വേണ്ടി 11 തവണ വല ചലിപ്പിച്ചിട്ടുണ്ട് ബെൻ..ഫുട്ബോളിൽ അപൂർവമായികൊണ്ടിരിക്കുന്ന ട്രൂ ഫോക്സ് ഇൻ ദി ബോക്സ് ടൈപ് പ്ലെയർ..ആറടി നാലിഞ്ച് പൊക്കം, ഫിസിക്കലി ഗിഫ്റ്റഡ്-mobile &strong..ഹ്യൂജ്
പൊട്ടൻഷ്യലിനോട് പകുതിയെങ്കിലും നീതിപുലർത്തിയാൽ സ്ലോവേനിയ ഗ്രൂപ്പ് സ്റ്റേജ് കടക്കുമെന്നുറപ്പ്.
credits – Sumith Jose
Leave a comment