ഗാംഗുലി – ദ്രാവിഡ് : മനം കുളിരുന്ന സൗഹൃദം
വര്ഷങ്ങള്ക്ക് മുൻപ് ഒരേ മൽസരത്തിൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചവരായിരുന്നു രാഹുല് ദ്രാവിഡും സൗരവ് ഗാംഗുലിയും. ഗ്രൗണ്ടിന് പുറത്തും ഇരുവരും തമ്മില് നല്ല സൗഹൃദത്തിലാണെന്ന് ക്രിക്കറ്റ് ലോകത്ത് അറിയുന്ന കാര്യമാണ്….
എക്സ്ട്രാ ഒരു കളിക്കാരനെ കളിപ്പിക്കാൻ വേണ്ടി ഗാംഗുലിക്ക് വേണ്ടി വിക്കറ്റ് കീപ്പറായ ഒരു കളിക്കാരനാണ് രാഹുൽ ദ്രാവിഡ്, അതോടെ മുഹമ്മദ് കൈഫിനെ ടീമിനെ ഉൾപ്പെടുത്താനും അതിലൂടെ വിജയങ്ങൾ ഏറെ നിർണ്ണായകമാകുകയും ചെയ്തു.
മികച്ച ഒരു ബാറ്റ്സ്മാൻ ആയിരുന്നു എങ്കിലും ദ്രാവിഡ് ഒരു അസാമാന്യ ഫിലീഡർ ആയിരുന്നില്ല, ഫൂട്ടവർക്കും അത്ര മികച്ചതായിരുന്നില്ല. എന്നിട്ടും ഗാംഗുലിക്ക് വേണ്ടി ഈ ജോലി ഏറ്റെടുത്ത ദ്രാവിഡ് 73 കളികളിൽ 71 ക്യാച്ചുകളും 13 സ്റ്റമ്പിങ്ങും നേടിയിട്ടുണ്ട്.
ഒരു സീനിയർ താരമായിരുന്നിട്ടും ക്യാപ്റ്റൻ സ്ഥാനത്തിരുന്ന ഗാംഗുലിക്ക് നൽകിയ ബഹുമാനത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു.