ആർസെനൽ ട്രാൻസ്ഫർ ന്യൂസ് : ജെങ്കിൻസൺ നോട്ടിംഗ്ഹാമിലേക്ക്
ആർസെനൽ പ്രതിരോധ താരം കാൾ ജെങ്കിൻസൺ ചാമ്പ്യൻഷിപ്പ് ക്ലബ്ബായ നോട്ടിംഗ്ഹാമിലേക്ക്. താരത്തിന്റെ ട്രാൻസ്ഫർ ക്ലബ് അൽപനേരം മുൻപ് അന്നൗൻസ് ചെയ്തു. ഉദ്ദേശം 2മില്യൺ പൗണ്ടിനാണ് നോട്ടിങ്ഹാം ഗണ്ണേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. ഇതോടെ കഴിഞ്ഞ 2 ദിവസത്തിൽ ആര്സെണലിൽ നിന്നും പുറത്തേക്ക് പോകുന്ന രണ്ടാമത്തെ ഡിഫെൻഡറാണ് ജെങ്കിൻസൺ. ടീമുമായി കലഹത്തിലായിരുന്ന ക്യാപ്റ്റൻ കഷോൽനി ഇന്നലെ 4.6 മില്യൺ പൗണ്ടിന് ഫ്രഞ്ച് ക്ലബ്ബായ ബോർഡെക്സിൽ ജോയിൻ ചെയ്തിരുന്നു.






































