ലോകകപ്പ് : ആതിഥേയരുടെ വിരുന്നുകാർ…!!
ലണ്ടൻ : ലോകകപ്പ് കലാശക്കളിയിൽ കിവികളെ നേരിടാനൊരുങ്ങുന്ന ഇംഗ്ളീഷ് ടീമിലെ കളിക്കാരുടെ ജന്മദേശം ഒന്ന് നോക്കാം.
മൊയീൻ അലിയും ആദിൽ റഷീതും പാകിസ്ഥാനിൽ ജനിച്ച താരങ്ങളാണ്.ജേസണ്‍ റോയിയും ടോം കറനും സൗത്ത് ആഫ്രിക്കൻ വംശജരാണ്.ബെൻസ്റ്റോക്സ് ജനിച്ചതാകട്ടെ ന്യൂസിലാൻഡിലും. നായകൻ മോർഗൻ അയർലൻഡ് വംശജനാണ്.
ജന്മം കൊണ്ട് വിദേശികളാണെങ്കിലും ഇന്ന് കലാശക്കളിയിൽ കിവികളെ നേരിടുമ്പോൾ ലക്ഷ്യം ഇംഗ്ലണ്ട് ടീമിന് ലോകകപ്പ് മാത്രമായിരിക്കും. ഇത്രയും വൈവിധ്യമാർന്ന ടീമിനെ വേറെ എവിടെ ലഭിക്കും…!!!