Cricket cricket worldcup

ഡെയ്ൽ സ്റ്റെയ്നിൻ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കില്ല

June 4, 2019

author:

ഡെയ്ൽ സ്റ്റെയ്നിൻ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കില്ല

ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത പ്രഹരം. അവരുടെ മെയിൻ ബൗളർ ഡെയ്ൽ സ്റ്റെയ്നിൻ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കില്ല. ഐപിഎൽ മത്സരത്തിനിടയിൽ തോളിന് പരിക്കേറ്റതാണ് കാരണം. പരിക്ക് പൂർണമായി മാറാത്തതിനെ തുടർന്ന് പുതിയ താരമാകും ഇനിയുള്ള മത്സരങ്ങളിൽ കളിക്കുക. ബെറൂൺ ഹെൻഡിക്ക്സ് ആണ് പുതിയ ബൗളർ.നാളെ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഹെൻഡിക്ക്സ് കളിക്കും.പേസ് ബോളർ ലുങ്ങി എൻഗിഡിയും നാളെ ഉണ്ടാകില്ല. ബംഗ്ലാദേശ് മത്സരത്തിൽ പരിക്കേറ്റ എൻഗിഡി മത്സരത്തിനിടക്ക് മൈതാനം വിടുകയായിരുന്നു.

Leave a comment