Cricket IPL IPL-Team Top News

ടീം അവലോകനം – 7: രാജസ്ഥാൻ റോയൽസ്

March 15, 2019

author:

ടീം അവലോകനം – 7: രാജസ്ഥാൻ റോയൽസ്

കഴിഞ്ഞ തവണ പ്ലേ ഓഫിൽ എത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. മികച്ച ബാറ്റിങ്ങിലൂടെയാണ് രാജസ്‌ഥാൻ മിക്ക മത്സരങ്ങളും കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്.സ്റ്റീവ് സ്മിത്ത്,ജോസ് ബട്ട്ലർ,സഞ്ജു സാംസൺ,ബെൻ സ്റ്റോക്‌സ്,അജിങ്ക്യ രഹാനെയും കൂടെ ചേരുന്ന  ബാറ്റിംഗ് നിര ഏതു ടീമിനെയും ഒന്ന് വെല്ലുവിളിക്കാൻ പോന്നതാണ്.കൂടാതെ മികച്ച ഫോമിലുള്ള ഓൾ-റൗണ്ടർ കൂടാതെ ആഷ്ടൺ ടർണർ കൂടെ ചേരുമ്പോൾ കളി മാറും എന്ന് സംശയം ഇല്ലാതെ പറയാം.സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ പരിശീലിപ്പിക്കുന്ന ടീമിലെ ബൗളർമാരും അത്ര മോശമല്ല.വരുൺ ആരോൺ, ജയദേവ് ഉദ്നകട്ട്,ജോഫ്രെ അർച്ചർ എന്നിവർ ആണ് ബൗളിംഗ് നയിക്കുന്നത്. 25 നു ആണ് രാജസ്ഥാന്റെ ആദ്യ മത്സരം.കിങ്‌സ് xI പഞ്ചാബ് ആണ് എതിരാളികൾ.

മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം സഞ്ജു സാംസൺ ഇത്തവണയും രാജസ്ഥാൻ നിലനിർത്തി എന്നുള്ളതാണ്.8 കോടി രൂപയ്ക്കാണ് സാംസണെ നിലനിർത്തിയത്.കൂടാതെ എസ് മിഥുനും രാജസ്ഥാൻ റോയല്സിലുണ്ട്.

 

Team Squad:

Steven Smith, Varun Aaron, Jofra Archer, Stuart Binny, Aryaman Birla, Jos Buttler, Prashant Chopra, Shreyas Gopal, Krishnappa Gowtham, Dhawal Kulkarni, Liam Livingstone, Mahipal Lomror, Sudhesan Midhun, Riyan Parag, Ajinkya Rahane, Shubham Ranjane, Sanju Samson, Shashank Singh, Ish Sodhi, Ben Stokes, Oshane Thomas, Rahul Tripathi, Ashton Turner, Jaydev Unadkat, Manan Vohra

Leave a comment