ലെഫ്റ്റ് വിംഗ് ബാക്ക് പൊസിഷനില്‍ പരിഹാരം കണ്ടെത്തി ഇന്‍റര്‍ മിലാന്‍
കഴിഞ്ഞ സമ്മര്‍ വിന്‍ഡോ മുതല്‍ ഒരു ലെഫ്റ്റ്-ബാക്കിനെ സൈന്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിയുന്ന ഇന്‍റര്‍ മിലാന്‍ ഒരു പുതിയ താരത്തെ ടീമില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി സ്പാനിഷ്...




































