റയലിൻ്റെ കിരീട തേരോട്ടത്തിന് മുമ്പിൽ ഫ്രാങ്ക്ഫർടും അടിയറവ് പറഞ്ഞു.
യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് സൂപ്പർ കപ്പ്. ഇന്ന് വെളുപ്പിന് ഫിൻലൻഡിലെ ഹെൽസിങ്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ...




































