അത്ലറ്റിക്കോയെ കീഴടക്കി പോർട്ടോ; ഇനി ആരോടും തോൽക്കാൻ ഇല്ല.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് വീണ്ടും തോൽവി. എഫ്സി പോർട്ടോക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സിമിയോണിയും സംഘവും അടിയറവ് പറഞ്ഞത്. ഇതോടെ ഗ്രൂപ്പിൽ നിന്ന്...