സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിൽ
ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ താരമായ സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് നാലിനു തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലേക്ക് ഷണം.ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ പരുകേറ്റ...