ഞങ്ങൾക്കിടയിൽ തർക്കമില്ല , എല്ലാം അഭ്യൂഹങ്ങൾ മാത്രം , കോഹ്ലി- രോഹിത് വിവാദങ്ങൾക്ക് വിരാമം !
ഒടുവിൽ ഇന്ത്യൻ നായകൻ മനസ്സ് തുറന്നു , കോഹ്ലി- രോഹിത് വിഷയത്തിന് പരിസമാപ്തി. ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല. എനിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ നിങ്ങൾക്കത് എന്റെ മുഖത്തു കാണാൻ കഴിയും...