#qatar

പോളണ്ട് ഗോൾകീപ്പർ ബാർട്ട്ലോമിജ് ഡ്രാഗോവ്‌സ്‌കിക്ക് പരിക്ക് മൂലം ലോകകപ്പ് നഷ്ടമാകും.

ലോകകപ്പ് തുടങ്ങുന്നതിന് വെറും ഒന്‍പതു ദിവസം ഉള്ളപ്പോള്‍ പോളണ്ട് ഗോൾകീപ്പർ ബാർട്ട്‌ലോമിജ് ഡ്രാഗോവ്‌സ്‌കിക്കിന് പരിക്ക്.ഇതോടെ താരം ലോകക്കപ്പിന് വേണ്ടി യാത്ര ചെയ്യില്ല എന്ന കാര്യത്തില്‍ ഉറപ്പായി.വെറോണയ്‌ക്കെതിരായ സീരി എ...

ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങാന്‍ പോകുന്നത് ഫില്‍ ഫോഡന്‍ ആയിരിക്കും എന്ന പ്രവചനം നടത്തി വെയ്ന്‍ റൂണി

ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് നിരയില്‍  ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട താരം ഫില്‍ ഫോഡന്‍  ആണ്  എന്ന് വെളിപ്പെടുത്തി മുന്‍ റെഡ് ഡെവിള്‍സ് താരം വെയ്ൻ...

“ഖത്തറിന് ശേഷമുള്ള വേള്‍ഡ് കപ്പില്‍ കളിക്കും എന്നതില്‍ എനിക്ക് ഉറപ്പ് നല്‍കാന്‍ ആവില്ല “- നെയ്മര്‍

ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നുള്ള ഒരു നേരിയ സൂചന നല്‍കി  ബ്രസീൽ ഫോർവേഡ് നെയ്മർ.30 കാരനായ നെയ്മർ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കളിച്ചെങ്കിലും ഒരു പകിട്ടേറിയ...

ലോകക്കപ്പില്‍ തന്‍റെ നാല് ഫേവറിറ്റ്സിനെ വെളിപ്പെടുത്തി ബെന്‍സെമ

2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കിരീടം നേടാന്‍ സാധ്യത നാല് ഫേവറിറ്റുകള്‍ ഉണ്ടെന്നു വെളിപ്പെടുത്തി ബെന്‍സെമ.ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ അന്താരാഷ്ട്ര ടൂർണമെന്റിന് ഒരാഴ്ച്ച മാത്രം കാത്തിരുന്നാല്‍ മതി.കഴിഞ്ഞ...

ഫിഫ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ചെൽസി താരത്തെ ഗാരെത് സൗത്ത്ഗേറ്റ് ഒഴിവാക്കി

ചെൽസി താരം റീസ് ജെയിംസിനെ ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക്  കൊണ്ട് പോകേണ്ടത് ഇല്ല എന്ന്  ഗാരെത് സൗത്ത്ഗേറ്റ് തീരുമാനിച്ചു. അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഴുവൻ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന്...

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് പോർച്ചുഗൽ മാനേജർ സാന്‍റോസ്

2022 ഫിഫ ലോകകപ്പിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസ്ഥയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് പോർച്ചുഗൽ മാനേജർ ഫെർണാണ്ടോ സാന്റോസ് വെളിപ്പെടുത്തി.കഴിഞ്ഞ മാസം ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ താരത്തിന്‍റെ പ്രൊഫഷനല്‍...