ആ മാജിക്ക് ധോണിക്കു സ്വന്തം: ബൗളര്‍മാര്‍
മുംബൈ: ബൗളര്‍മാരുടെ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ്. ധോണി. ഏതു മോശം ബൗളറെയും കളിക്കളത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ധോണിക്കു നന്നായറിയാം എന്നതു തന്നെയാണ് ഇതിനു...