അന്റോയ്ൻ ഗ്രീസ്‌മാന്റെ ഗോള്‍ റദ്ദ് ചെയ്തതിലെ കാരണം ഫിഫയില്‍ നിന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ
2022 ഫിഫ ലോകകപ്പിൽ ടുണീഷ്യയോട് 1-0 നു ഫ്രാന്‍സ് തോൽവി ഏറ്റുവാങ്ങിയ മത്സരത്തില്‍ അന്റോയിൻ ഗ്രീസ്മാന്റെ അനുവദിക്കാത്ത ഗോളിനെക്കുറിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് വിശദീകരണം ആവശ്യപ്പെട്ടതായി ലെ...