ജയിച്ചാൽ നോക്കൗട്ട്; തോറ്റാൽ കാത്തിരിക്കണം; ലിവർപൂൾ ഇന്ന് അയാക്സിനെതിരെ.!
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ ഇന്നൊരു സൂപ്പർ പോരാട്ടമാണ് അരങ്ങേറാൻ ഇരിക്കുന്നത്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ അയാക്സുമായി കൊമ്പുകോർക്കും. ഇന്ന് വിജയിക്കാൻ...




































