അത്ലറ്റിക്കോയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; മത്സരം ലെവർകൂസനെതിരെ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ബയേർ ലെവർകൂസനെ നേരിടും. അത്ലറ്റിക്കോയെ സമ്പന്ധിച്ചിടത്തോളം ഇന്നവർക്ക് അഗ്നിപരീക്ഷയാണ്. നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കാൻ ഇന്ന് സിമിയോണിക്കും...