#football #seriea #juventus #napoli

ഇറ്റലിയിൽ ഇന്ന് തീപാറും. ഒന്നാം സ്ഥാനക്കാരായ നപോളി രണ്ടാം സ്ഥാനക്കാരായ യുവൻ്റസുമായി കൊമ്പുകോർക്കും.!

ഇറ്റാലിയൻ സീരി എയിൽ ഇന്നൊരു വമ്പൻ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.15ന് അരങ്ങേറുന്ന പോരാട്ടത്തിൽ നപോളി യുവൻ്റസിനെ നേരിടും. നപോളിയുടെ തട്ടകമായ ഡിയേഗോ അർമാൻഡോ മറഡോണ...