സീരി എയിൽ ഇന്ന് യുവൻ്റസിന് എതിരാളികൾ വെറോണ.!
സീരി എയിൽ യുവൻ്റസ് തങ്ങളുടെ പഴയ ഫോമിലേക്ക് തിരികെയെത്തുന്നതിൻ്റെ സൂചനകൾ കഴിഞ്ഞ മത്സരങ്ങളിൽ കണ്ടിരുന്നു. കരുത്തരായ ഇൻ്റർ മിലാനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടക്കാൻ അലെഗ്രിയുടെ ശിഷ്യന്മാർക്ക് സാധിച്ചിരുന്നു....




































