#football #qatarworldcup2022 #netherlands #senagal #uefa

കരുത്ത് കാട്ടാൻ നെതർലൻഡ്സ്; തടുത്ത് നിർത്താൻ സെനഗൽ.!

കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടുവാൻ കഴിയാതിരുന്നതിൻ്റെ കേട് തീർക്കുവാൻ ഓറഞ്ച് പട ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ...