ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ കീഴടക്കി ഇക്വഡോർ.!
ഫിഫയുടെ 22ആമത് ലോകകപ്പിന് ഖത്തറിൽ ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിനോട് പരാജയം ഏറ്റുവാങ്ങി. അൽ ഖോറിലെ അൽ ബയ്ത്...