പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബെൽജിയവും ക്രൊയേഷ്യയും കളത്തിൽ.!
ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടക്കുന്ന അതിവാശിയേറിയ പോരാട്ടത്തിൽ ബെൽജിയം ഇന്ന് ക്രൊയേഷ്യയെ നേരിടും. പ്രീക്വാർട്ടർ നിർണയ പോരാട്ടമായത് കൊണ്ടുതന്നെ ആവേശകരമായ മത്സരം തന്നെയാകും അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ...