ലോകകപ്പിലെ ഓരോ സ്ഥാനക്കാരും നേടിയ സമ്മാനത്തുകകൾ അറിയാം.!
അങ്ങനെ ഒരു മാസം നീണ്ടുനിന്ന ഫുട്ബോൾ മാമാങ്കത്തിന് അർജൻ്റീനയുടെ തേരോട്ടത്തോടെ അവസാനമായിരിക്കുകയാണ്. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ കീഴടക്കിയാണ് ലയണൽ മെസ്സിയും സംഘവും...




































