കാത്തിരിപ്പിന് വിരാമം; ഖത്തറിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം.!
നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഖത്തറിൽ ലോകകപ്പിന് കിക്കോഫ് ആകുകയാണ്. 2018 ലെ റഷ്യൻ ലോകകപ്പിന് ശേഷം ഈയൊരു ദിവസം ഒന്നു പെട്ടെന്ന് എത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അങ്ങനെ...