ഫുട്ബോൾ ഇതിഹാസമായ പെലെ (82) അന്തരിച്ചു
എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ബ്രസീലിയൻ ഇതിഹാസം പെലെ (82) ഇന്നലെ അന്തരിച്ചു.2021 സെപ്റ്റംബറിൽ അദ്ദേഹം വൻകുടലിലെ ട്യൂമറിന് ശസ്ത്രക്രിയക്ക് വിധേയന്‍ ആയിരുന്നു.എന്നാല്‍ ചികിത്സ കഴിഞ്ഞും അദ്ദേഹത്തിന്റെ സ്ഥിതിയില്‍...