#football #premierleague #manchesterunited #southampton #oldtrafford #afa

തുടർച്ചയായ രണ്ടാം മത്സരത്തിലും കളിയിലെ താരമായി മാറി ലിസാൻഡ്രോ മാർട്ടിനെസ്.

പ്രീമിയർ ലീഗിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. 55-ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ആണ് യുണൈറ്റഡിനായി ഗോൾ നേടിയത്....