നോർത്ത് ലണ്ടൻ ഡെർബിയിൽ ഇന്ന് ആഴ്സനലും ടോട്ടനവും നേർക്ക്നേർ; വിജയിക്കുന്നവർ ടേബിളിൽ തലപ്പത്ത്.!
പ്രീമിയർ ലീഗിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ നിലവിൽ ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സനലും മൂന്നാം സ്ഥാനക്കാരായ ടോട്ടനവും തമ്മിൽ ഇന്ന് കൊമ്പ് കോർക്കുകയാണ്. ഗണ്ണേഴ്സിൻ്റെ സ്വന്തം മൈതാനമായ എമിറേറ്റ്സ്...




































