ആസ്റ്റൺവില്ലയേയും കീഴടക്കി ആഴ്സനൽ ടേബിളിൻ്റെ തലപ്പത്ത് തന്നെ.!
തുടർച്ചയായ 5ആം മത്സരത്തിലും അർട്ടേറ്റയും സംഘവും വിജയം നേടി. സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺവില്ലയെയാണ് ഗണ്ണേഴ്സ് ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇതോടെ 5ൽ 5ഉം വിജയിച്ച് ടേബിളിൻ്റെ...




































