#football #league1 #psg #rennes #uefachampionsleague

ലീഗ് വണ്ണിൽ പി.എസ്.ജി ഇന്ന് റെന്നെസിനെതിരെ.!

ലീഗ് വണ്ണിലെ 19ആം റൗണ്ട് പോരാട്ടത്തിൽ വമ്പന്മാരായ പാരീസ് സെൻ്റ് ജർമെയ്ൻ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.15ന് കിക്കോഫ് ആകുന്ന മത്സരത്തിൽ റെന്നെസ് ആണ് പി.എസ്.ജിയുടെ...