ഡച്ച് ടീമിനെതിരെ എല്ലാ തരത്തില്‍ ഉള്ള തയ്യാറെടുപ്പുകളും അമേരിക്ക നടത്തി കഴിഞ്ഞു എന്ന് ഹെഡ് കോച്ച് ഗ്രെഗ് ബെർഹാൾട്ടർ
2022 ലോകകപ്പിൽ വിസ്മയം തീർക്കാനും റൗണ്ട് ഓഫ് 16ൽ നെതർലാൻഡിനെ തോൽപ്പിക്കുക എന്നതുമാണ് തന്‍റെ ലക്ഷ്യം എന്ന് അമേരിക്കന്‍' പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടർ.മുന്‍ അമേരിക്കന്‍ താരം ഡച്ച് ക്ലബുകള്‍...