#football #italianSerieA #InterMilan #ASRoma #UefaChampionsLeague #UefaEuropaLeague

സീരി എയിൽ ഇന്ന് തീപാറും; അങ്കം ഇൻ്ററും റോമയും തമ്മിൽ.!

ഇറ്റാലിയൻ സീരി എയിൽ ഇന്ന് തീപാറും പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. വമ്പന്മാരായ ഇൻ്റർമിലാനുമായി കൊമ്പുകോർക്കുന്നത് മൗറീഞ്ഞോയുടെ സ്വന്തം എ.എസ് റോമയാണ്. തങ്ങളുടെ അവസാന മത്സരം തോറ്റുകൊണ്ടാണ് ഇരുകൂട്ടരുടെയും വരവ്....