#football #indiansuperleague #jamshedpurfc #odishafc #indianfootball

പിന്നിൽ നിന്ന ശേഷം വിജയം പൊരുതി നേടി ഒഡീഷ.!

October 11, 2022 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ് സിയ്‌ക്ക് തകർപ്പൻ വിജയം. ആദ്യ 10 മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ 2 ഗോൾ വഴങ്ങിയ ടീം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്....