#football #fifaworldcup #germany #italy #brazil #netherlands #france #argentina #croatia #morocco

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ 5 സെമിഫൈനലുകൾ.!

ഫിഫയുടെ 22ആം ലോകകപ്പ് ആണ് ഖത്തറിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ക്രൊയേഷ്യ-അർജൻ്റീന, മൊറോക്കോ-ഫ്രാൻസ് സെമിഫൈനലുകളോടെ ഖത്തറിലെ ഫൈനലിൽ പോരടിക്കുന്ന അവസാന 2 ടീമുകളെ നമുക്ക് അറിയുവാൻ കഴിയും....