ദക്ഷിണ കൊറിയയ്‌ക്കെതിരെ പോർച്ചുഗലിന്റെ ആദ്യ ഇലവനില്‍ റൊണാള്‍ഡോ ഉണ്ടാകില്ല
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന്റെ അവസാന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തിട്ടില്ല.മാർക്ക നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഫിഫ ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ...