ഏഷ്യന്‍ ഇലവനെ നേരിടാന്‍ ഡുപ്ലെസിയും ഗെയ്ലും
ഏഷ്യന്‍ ഇലവനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ലോക ഇലവനെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി നയിക്കും. വിന്‍ഡീസില്‍നിന്ന് ക്രിസ് ഗെയ്ല്‍, കീരണ്‍ പൊള്ളാര്‍ഡ്, നിക്കോളസ് പൂരാന്‍, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍...