രണ്ടാം ടെസ്റ്റിലും മിണ്ടാട്ടം മുട്ടി ഇന്ത്യ
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതല്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 242 റണ്‍സില്‍ അവസാനിച്ചു. പൃഥ്വി...